saheer
ആലുവ നഗരസഭ അതിർത്തിയിൽ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് വഴി സാമൂഹ്യ ക്ഷേമനിധി പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ നിർവ്വഹിക്കുന്നു.

ആലുവ: ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം രണ്ട് മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആലുവയിൽ ആരംഭിച്ചു. നഗരസഭാ അതിർത്തിയിൽ ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് വഴിയാണ് വിതരണം. ഏപ്രിൽ 30 നകം 760 പേർക്ക് രണ്ട് മാസത്തെ പെൻഷൻ നൽകും.