gov-hospital-vd-satheesha
പുനർജനി പദ്ധതിയിൽ താലൂക്ക് ആശുപത്രിയിലേക്ക് സാനിറ്റെസറുകൾ വി.ഡി. സതീശൻ എം.എൽ.എ നൽകുന്നു.

പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ സാനിറ്റെസറുകൾ നൽകി. വി.ഡി. സതീശൻ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മയ്ക്ക് കൈമാറി. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ പങ്കെടുത്തു.