ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി വാട്ടർ അതോറിട്ടി ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുടങ്ങി.1916 എന്ന ടോൾ ഫ്രീ നമ്പറിലും പരാതികൾ അറിയിക്കാം.
എറണാകുളം
ജില്ലാകൺട്രോൾ റൂം - 0484 2361369
കൊച്ചി പി.എച്ച് - 9188127937
കൊച്ചി വാട്ടർ സപ്ളൈ ഡിവിഷൻ - 9188127936
ആലുവ ഡിവിഷൻ - 9188127935
മൂവാറ്റുപുഴ ഡിവിഷൻ - 9188127934