ആലുവ: തായിക്കാട്ടുകര കാട്ടുപറമ്പിൽ സദാനന്ദൻ (65) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സംഗീത്, സൗമ്യ. മരുമക്കൾ: ശ്രീജേഷ്. മീനു.