ആലുവ: കടുങ്ങല്ലൂർ കണിയാംകുന്ന് കടേപ്പിള്ളി പള്ളിപറമ്പിൽ സേവ്യർ (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കർമ്മിലി, ഫിലോമിന, ജോൺസൺ, കുഞ്ഞുമോൻ, റോബി, ഷീന. മരുമക്കൾ: പരേതനായ ആന്റണി, ജോൺ, വർഗീസ്, ഷീല, ലിൻസി, ബിനു