തൃക്കാക്കര : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഭക്ഷണ വിതരണത്തിന് തയ്യാറായി കുടുംബശ്രീയുടെ 44 അടുക്കളകൾ. റൂറൽ മേഖലയിൽ 36, അർബൻ മേഖലയിൽ 8 കമ്മ്യൂണിറ്റി കിച്ചണുകൾ കുടുംബശ്രീ തയ്യാറാക്കി.