വൈപ്പിൻ: നായരമ്പലം ചക്കനാട്ട് സി.വി.രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രജീഷ്‌കുമാർ, രഞ്ചിത്ത്, റോഷിൻ. മരുമക്കൾ: ഷെർബി, രജീഷ്, രമ്യ.