മൂവാറ്റുപുഴ: പോസ്റ്റ്ഓഫീസ് ജംഗ്ഷൻ നാരകത്ത് പുത്തൻപുരയിൽ (പുന്നോപ്പടി തൃക്കളത്തൂർ) ടി.വി. ജോസഫ് (84 - റിട്ട. ജി.ഐ.ഇ.സി ഏറ്റുമാനൂർ) നിര്യാതനായി. ഭാര്യ: കെ.പി. മേരിക്കുട്ടി (റിട്ട.അദ്ധ്യാപിക, ജയകേരളം, എച്ച്.എസ്. പുല്ലുവഴി). മക്കൾ: ഡോ. ജോമി ജോസഫ് (സി.എം.ഒ ജി.എ.എച്ച്, പാലക്കുഴ), ജെമി ജോസഫ് (സെന്റ് ജോൺസ് എച്ച്.എസ്.എസ്. വടകര, കൂത്താട്ടുകുളം). മരുമക്കൾ: ജിഞ്ചു ( മാർ സ്റ്റീഫൻസ് വി.എച്ച്.എസ്.എസ് വാളകം), ഡോ. മാത്യൂസ് ജേക്കബ് (എം.എ.കോളേജ്, കോതമംഗലം)