മൂവാറ്റുപുഴ: വാഴക്കുളം കൊറ്റാഞ്ചേരിൽ വർക്കി വർഗീസ് (95) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ആനി (റിട്ട.എച്ച്.എം. ഗവ. ജി.എച്ച്.എസ്.എസ് പെരുമ്പാവൂർ), ജോർജ് (റിട്ട. പ്രൊഫ. നിർമ്മലകോളേജ്, മൂവാറ്റുപുഴ), ജോസ് (റിട്ട.എച്ച്.എം.. സെന്റ് ജോസഫ്‌സ് എച്ച്.എസ്. വെളിയച്ചാൽ), മാത്യു (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജാൻസി (റിട്ട. ടീച്ചർ, ഗവ. എച്ച്.എസ്. തിരൂർ), സിന്ധു (ടീച്ചർ. സെന്റ്‌മേരീസ് സ്‌കൂൾ, തെന്നത്തൂർ), സിസ്റ്റർ സോണിയ (സെന്റ് ജോസഫ്‌സ് എച്ച്.എസ്. ആരക്കുഴ), സിസ്റ്റർ സോഫിയ (മദ്ധ്യപ്രദേശ്), അഡ്വ. മനോജ് . മരുമക്കൾ: വർഗീസ് (റിട്ട. എച്ച്.എസ്.എ. എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. നീലീശ്വരം), മറിയാമ്മ (റിട്ട.എച്ച്.എസ്.എ ശോഭന സ്‌കൂൾ,കോതമംഗലം), ഐഷ (റിട്ട. എച്ച്.എസ്.എ, സെന്റ് ജോർജ് എച്ച്.എസ്.എസ്.കോതമംഗലം), ഡെന്നീസാമ്മ (റിട്ട. പ്രൊഫ. നിർമ്മല കോളേജ്, മൂവാറ്റുപുഴ), ജോളി (റിട്ട.എച്ച്.എം. ഗവ.എച്ച്.എസ്., മണിയംകാട്), ജോർജ് (ജെ.ബി.ഡി.ഒ. ഉഴവൂർ ബ്ലോക്ക്), ബിന്ദു (നഴ്‌സ്).