ricekits
നെട്ടുർ പ്രദേശത്തെ100 കുടുംബങ്ങളിലെ ദിവസവേതനക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള അരിപാക്കറ്റ് തയ്യാറാക്കുന്ന അഡ്വ:പി.എ.അബ്ദുൾമജീദ്

മരട്:സർവൻ്റ് ഒഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെട്ടുർ പ്രദേശത്തെ100 കുടുംബങ്ങളിലെ ദിവസവേതനക്കാർക്ക് അരിപാക്കറ്റ് വിതരണത്തിന് തയ്യാറാക്കിയിരുക്കുകയാണ് സർവൻ്റ് ഒഫ് സൊസൈറ്റിയുടെ ചെയർമാനും മുൻമരട് കൗൺസിലറുമായിരുന്ന അഡ്വ:പി.എ.അബ്ദുൾമജീദ് .സൊസൈറ്റിയുടെ കീഴിലുളള കൃപാപെയിൻ ആൻ‌ഡ് പാലിയേറ്റിവിൻ്റെ ഇരുനിലകെട്ടിടം ഐസൊലേഷന് വേണ്ടി വിട്ടുനൽകാനും സമ്മതം അറിയിച്ചിരിക്കകയാണ് റിട്ടേർഡ് ഹെഡ്മാസ്റ്റർ കൂടിയായ മജീദ്.