kklm

കൂത്താട്ടുകുളം: വാളിയപ്പാടം അമ്മംകുളത്തിൽ പരേതനായ കേശവന്റെ ഭാര്യ മാധവി (95) നിര്യാതയായി. സംസ്കാരം ഇന്നു 10 ന് വീട്ടുവളപ്പിൽ.