പറവൂർ: കുന്നുകര വയൽകര തെക്കേപ്പറമ്പിൽ ഹാജറ (83) നിര്യാതയായി. മക്കൾ: സലിം (ബി.എസ്.എൻ.എൽ), ബഷീർ, നദീറ, സീനത്ത്, പരേതരായ അബ്ദുൾ കരിം, അഷറഫ്. മരുമക്കൾ: ഷംല, ഷെമീന, അബ്ദുൾ കരിം, മുഹമ്മദ് കുഞ്ഞ്, റുഖിയ, റസിയ.