ammukutty-82

പറവൂർ: പൂയപ്പിള്ളി ചക്കമുറി പരേതനായ സുകുമാരന്റെ ഭാര്യ അമ്മുക്കുട്ടി (82) നിര്യാതയായി. മക്കൾ: തമ്പി, മണി (സുമൽകൃഷ്ണ സർവീസ് സെന്റർ, മുനമ്പംകവല), ഷൈല, ശിവൻ (ശ്രീകാന്ത് ഏജൻസീസ്, പട്ടണംകവല). മരുമക്കൾ: രേണുക, സിന്ധു, പ്രദീപ്, പ്രിയജ.