rabia-83

പള്ളുരുത്തി: പുളിക്കപ്പറമ്പിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ റാബിയ (83) നിര്യാതയായി. മക്കൾ: റംലത്ത്, സക്കറിയ, യഹിയ, സിറാജുദ്ദീൻ (സാഹിത്യ അക്കാഡമി), പരേതരായ ഷെരീഫ്, സെബിയ.