poulose-66

നീറാമുകൾ: വട്ടംപുറത്ത് വീട്ടിൽ വി.വൈ. പൗലോസ് (66) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സനു പോൾ, മനു പോൾ. മരുമക്കൾ: സജി, ആഷ്‌ലി.