girish-45

പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിനു സമീപം കിഴക്കേ ചെറുവള്ളി പരേതനായ തിലകന്റെ മകൻ ഗിരീഷ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: അപ്പു, അമ്മു.