മട്ടാഞ്ചേരി: മരക്കടവ് റാക്ക് ഇന്റീരയേഴ്‌സിന് എതിർവശം തേൻകുഴി പറമ്പിൽ വീട്ടിൽ പരേതനായ ടി.കെ.ഖാലിദ് സാഹിബിന്റെ മകൻ ടി.കെ.സിദ്ദീഖ് (52) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷാഹിനി. മകൻ: ഷാഹിദ്