കിഴക്കമ്പലം: പഴന്തോട്ടം എസ്.എൻ.ഡി.പി ശാഖയുടെ ഏപ്രിൽ 5ന് നടത്താനിരുന്ന പ്രതിഷ്ഠാദിന ചടങ്ങുകൾ മാറ്റിവച്ചു. 29 ന് നടക്കാനിരുന്ന പഠനശിബിരവും മറ്റു ചടങ്ങുകളും നേരത്തെ മാറ്റിവച്ചിരുന്നു.