കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലുള്ള ക്ഷേമ പെൻഷനുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് കെ.എൻ മോഹനൻ നായർ നിർവഹിച്ചു.