പോത്താനിക്കാട്: കുളപ്പുറം മങ്കുത്തേൽ പരേതനായ ജോസഫ് ശൗര്യാരിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മക്കൾ: സേവ്യർ, ചിന്നമ്മ, മാത്യു, ബേബി, ഷാജി, ജോൺസൺ, ഷിമ്മി, ഷിബു. മരുമക്കൾ: ജോസ്, ലാലി, ഷേർളി, ഉഷ, ടോംസി, മഞ്ജു, സീന.