ചെങ്ങമനാട്: പറമ്പയം പുതുവാശേരി പ്ളാക്കൽവീട്ടിൽ കോയാക്കുട്ടി (കോയാക്കുട്ടി മാമ - 90) നിര്യാതനായി. ഖിലാഫത്ത് സമരത്തിൽ സജീവ പങ്കാളിയായിരുന്നു. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് മുസ്ലിയാർ, ബാവ, പാത്തുംബി.