പറവൂർ : റോഡുകളിൽ പരിശോധന നടത്തുന്ന പൊലീസുകാർക്ക് നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്ക് കുടിവെള്ളം നൽകി. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസിന് കുടിവെള്ള കുപ്പികൾ കൈമാറി.