പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ഓണറേറിയം നൽകി. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് 14,000 രൂപയുടെ ചെക്ക് കൈമാറി.