അങ്കമാലി: കൊറോണയുടെ പശ്ചാത്തലത്തിൽ നഗരസഭാ അതിർത്തിയിൽ അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം നൽകിയിട്ടുള്ള കെട്ടിട ഉടമകൾ താമസക്കാരുടെ പേരും വിശദവിവരങ്ങളും ആധാർ നമ്പറും നഗരസഭാ ഓഫീസിൽ ഉടൻ അറിയിക്കണം. വിശദ വിവരങ്ങൾക്ക് മുനിസിപ്പൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ജി. സുധീഷ്‌കുമാറിനെ ബന്ധപ്പെടണം. ഫോൺ: 9895412446.