അങ്കമാലി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അങ്കമാലി നഗരസഭയിൽ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം. വി സുനിൽകുമാർ (ജനറൽ സൂപ്രണ്ട്) 94951 34837, ഷീല. എസ് (റവന്യു ഇൻസ്‌പെക്ടർ) 9495677676. നഗരസഭയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിന് സാധനങ്ങളായോ പണമായോ സഹായിക്കാൻ സന്നദ്ധതയുള്ളവർ നഗരസഭാ അധികൃതരുമായി ബന്ധപ്പെടണം. ചെയർപേഴ്‌സൺ: 9495220522. സെക്രട്ടറി : 8281396183.