കുറുപ്പംപടി: തുരുത്തി എടക്കരവീട്ടിൽ യാക്കോബിന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. തൃക്കളത്തൂർ പ്ലാച്ചേരി കുടുംബാംഗമാണ്. മക്കൾ: കുരിയാക്കോസ് (ബേബി - ഫൈബർ ക്യൂൻസ് പെരുമ്പാവൂർ), മത്തായിക്കുഞ്ഞ് (ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ കളമശേരി), സാജു (ഇലക്ട്രീഷ്യൻ), മേരി. മരുമക്കൾ: സിജി, ഷിബി, ഷീജ, രാജു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുറുപ്പംപടി സെന്റ് മേരിസ് കത്തീഡ്രൽ സെമിത്തേരിയിൽ.