ആലുവ: നൊച്ചിമ ആനക്കുഴിക്കാട് വീട്ടിൽ എം.ജി. ലക്ഷ്മി (80 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷീബ എ.എസ് (പഞ്ചാബ് സിന്ധ് ബാങ്ക്), ഷീന (അസി. എൻജിനീയർ ഇറിഗേഷൻ), ഷമ്മി എ. സുകുമാർ (റെയിൽവെ). മരുമക്കൾ: ശശികുമാർ (ആർ.ടി.ഒ, പാലക്കാട്), അനിൽകുമാർ (അസി. എൻജിനീയർ ഹൗസിംഗ് ബോർഡ്), സരിത (സിൻഡിക്കേറ്റ് ബാങ്ക്).