പള്ളുരുത്തി: കൊറോണയുടെ പശ്ചാത്തലത്തിൽ കുമ്പളങ്ങി ഇല്ലിക്കൽ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾ മാറ്റിവെച്ചതായി സെക്രട്ടറി സി.കെ. വികാസ് അറിയിച്ചു.