gopi-68

വൈപ്പിൻ: ചെറായി സാമൂഹ്യസേവാസംഘം ഓഡിറ്റോറിയത്തിന് സമീപം കൈതക്കാട് വീട്ടിൽ ഗോപി (68) നിര്യാതനായി. ചെറായി ഗൗരീശ്വരത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭാര്യ: ഇന്ദിര. മക്കൾ: ദിപിൻ (സിവിൽ പൊലീസ് ഓഫീസർ), ദിനിൽ. മരുമകൾ: ബിനീത (അസി. പ്രൊഫസർ, ഗവ.കോളേജ് ചിറ്റൂർ).