ഇന്നലെ പുതിയതായി 1911പേർ കൂടി വീടുകളിൽ നിരീക്ഷണത്തിൽ
നിരീക്ഷണത്തിലായിരുന്നു 846 പേരെ ഒഴിവാക്കി
നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 4949
ഇന്നലെ നാലു പേരെ കൂടി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
മെഡിക്കൽ കോളേജിൽ ഒന്നും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒന്നും, ആലുവ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 34
23 പേർ എറണാകുളം മെഡിക്കൽ കോളേജിലും, ഒമ്പത് പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, രണ്ട് പേർ ആലുവ ജില്ലാ ആശുപത്രിയിലും
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് 14 പേർ
ഇതിൽ അഞ്ചു പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേർ എറണാകുളം സ്വദേശികളും, രണ്ടു പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയും
ആശുപത്രികളിലും, വീടുകളിലും നിരീക്ഷണത്തിലുള്ളവർ: 4983
ഇത് വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവർ: 10073
ഇന്നലെ ലഭിച്ച 34 സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവ്
57 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്