പള്ളിക്കര: പിണർമുണ്ട കാട്ടിപ്ലാക്കിൽ പരേതനായ വേലായുധന്റെ മകൻ കരുണാകരൻ (72) നിര്യാതനായി. അമ്പലമേട് ഫാക്ട് റിട്ട. ജീവനക്കാരനാണ്.ചളിക്കവട്ടം അമ്മാങ്കര തുണ്ടിയിൽ കുടുംബാഗം പ്രഭയാണ് ഭാര്യ. മകൻ : ശ്രീജി. മരുമകൾ: കരുണ.