കൊച്ചി: ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ആശുപത്രിയിൽ നിന്നും ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള വിവിധ സ്‌പെഷ്യൽ ക്ലിനിക്കുകളിൽ നിന്നും ചികിത്സ എടുക്കുന്നവർക്ക് തുടർചികിത്സാ നിർദ്ദേശങ്ങൾക്കും മരുന്ന് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾക്കും മാനസികസമ്മർദ്ദം ഉള്ളവർക്ക് കൗൺസിലിംഗിനും താഴെപ്പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക.

 ഡോ. ലത എ. ജി. 9448667033

 ഡോ. ഹേമ തിലക് 9446452636

 സൈക്കോളജിസ്റ്റ് 8281953544

 രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് അഞ്ചു വരെ സേവനം ലഭ്യമാണ്