kklm

കൂത്താട്ടുകുളം: അർജുനൻമല വലിയവീട്ടിൽപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (98) നിര്യാതയായി. മക്കൾ: ഭവാനി, സുകുമാരൻ, മോഹനൻ, ഓമന ( നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കുമാരി, സുഷമ, പരേതനായ ചന്ദ്രൻ.
മരുമക്കൾ: തങ്കമ്മ, ഓമന, പുഷ്പ, മണിയൻ, രാജൻ, കുമാരൻ, പരേതനായ കുഞ്ഞൂഞ്ഞ്.