ഉദയംപേരൂർ: പുന്നക്കൊടിയിൽ സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സജീവ്, സജിനി, ശാലിനി. മരുമക്കൾ: ദീപ, ഷാജി, സന്തോഷ്.