pic

കൊച്ചി: ലോക്ക് ഡൗൺ സമയത്ത് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അടിയന്തര പ്രവർത്തന പ്ലാൻ രൂപീകരിക്കുന്നു. ഒരാഴ്ചത്തേക്കുള്ള പ്ലാനാണ് ആദ്യ ഘട്ടത്തിൽ രൂപം നൽകുന്നത്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോ തിലാലും വകുപ്പ് സെക്രട്ടറിമാരും വിവിധ ജില്ലകളിലെ കളക്ടർമാരും പൊതു വിതരണ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അടിയന്തര പ്രവർത്തന പ്ലാനിന് രൂപം നൽകാൻ തീരുമാനിച്ചത്.

തീരുമാനങ്ങൾ