കരുതലുള്ള ഈ അടുപ്പിൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ അന്യസംസ്ഥാനത്ത് നിന്നെത്തി മത്സ്യ ബന്ധനവും മറ്റ് ജോലിയും ചെയ്ത് ജീവിക്കുന്നവർ ഭക്ഷണത്തിനായി മീൻ ചുട്ടെടുക്കുന്നു.എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച