appukuttan-82

നന്തിക്കര: ശ്രീനിലയത്ത് വീട്ടിൽ അപ്പുക്കുട്ടൻ (82 - റിട്ട. ഫ്‌ളൈറ്റ് എൻജിനീയർ കുവൈറ്റ് എയർവേസ്) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സിന്ധു, സായി, ശബരി, ശിവലിക. മരുമക്കൾ: സന്ദീപ് മുൻഷി, അജയ് വാരിയർ, സന്തോഷ് വാസു.