rabiya-72

ബംഗളൂരു: ഹൈന്നൂർ മെയിൻറോഡിൽ പ്ലാമ ഹൈറ്റ്‌സിൽ പരേതനായ ജെ. ഇസ്മായിൽ സേട്ടിന്റെ (രാജാസേട്ട്) ഭാര്യ റാബിയ ഇസ്മായിൽ (72) നിര്യാതയായി. മക്കൾ: റഫീക്ക് സേട്ട്, റിയാസ് സേട്ട്, രഹ്‌ന ഇസ്ഹാക്ക്, റുബീന ഷബീർ പട്ടേൽ, റുമാന മസൂദ്.