കോലഞ്ചേരി: പൂതൃക്ക, ഐക്കരനാട്, പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ താല്പര്യമുള്ള സന്നദ്ധ സംഘടനകൾ പുത്തൻകുരിശ് പൊലീസുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു. വിവരങ്ങൾക്ക് 9497987123,0484 2760264