ഹിൽപാലസ്: വൈശ്യംപറമ്പിൽ വി.ജെ. ചെറിയാന്റെ മകൻ സിജി വി. ചെറിയാൻ (45 - പുത്തൻകുരിശ് വിജി സാരി സെന്റർ) നിര്യാതനായി. ഭാര്യ: ഷിജി (അദ്ധ്യാപിക, ബേത്‌ലഹം ഹൈസ്‌കൂൾ, ഞാറള്ളൂർ). മക്കൾ: എൽദോ, അന്ന.