mary-mathew-65

എരൂർ: വെണ്ട്രപ്പിള്ളിൽ പരേതനായ വി.വി. മാത്യുവിന്റെ (റിട്ട. സെൻട്രൽ ബാങ്ക്) ഭാര്യ മേരി മാത്യു (കൊച്ചുമോൾ - 65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ റോയൽ മെട്രോപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് മാത്യു, മറിയം. മരുമക്കൾ: ദീപക്, റബേക്ക.