കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികൾക്ക് ലോക്ക് ഡൗണിനെ തുടർന്ന് ആശ്വാസമേകുന്നതിനായി തിരിച്ചsക്കേണ്ടതില്ലാത്ത വായ്പയായി 10,000 രൂപ ചില ഇളവുകളോടെ അനുവദിക്കും.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ക്ഷേമനിധി കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന പാസ്ബുക്ക് പേജ് പകർപ്പ് എന്നിവ സമർപ്പിക്കണം.
മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെ എറണാകുളം വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ഇമെയിൽ മുഖേന സ്വീകരിക്കും. അപേക്ഷകന്റെ മൊബൈൽ നമ്പർ അപേക്ഷയിൽ വേണം. ഇമെയിൽ വിലാസം: ktwwfboard.ekm@gmail.com
വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർമാർ
എസ്.പി. സൂര്യ 9847874199
കെ.എസ്. ഗിരീഷ് 9847455819