കൊച്ചി: കൊറോണ പ്രതിരോധത്തിന് ജനങ്ങളെ സഹായിക്കാൻ ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. കെ.എസ് വിജയൻ ജനറൽ കൺവീനറും വി.ടി ഹരിദാസ് കൺവീനറുമാണ്. 24 മണിക്കൂറും വിളിക്കാവുന്ന ഹെൽപ്പ് ഡെസ്‌ക് നമ്പർ 9447683033.

മണ്ഡലത്തിലെ വിവിധ മേഖലെകളിൽ ഹെൽപ്പ് ഡസ്‌കിന് നേതൃത്വം കൊടുക്കുന്നവരും ഫോൺ നമ്പറും

തൃക്കാക്കര മുനിസിപ്പാലിറ്റി

കെ.എം ബിജു : 9388601256

എം.പി ജിനീഷ് : 9496067823

ദിലീപ് കുമാർ : 9447728747

കിഷോർ കുമാർ : 93491869 9

വെണ്ണല മേഖല

ധന്യ ഷാജി : 8113084704

ഇടപ്പള്ളി മേഖല

അശോകൻ : 8008705711

പാലാരിവട്ടം മേഖല

രഘുവരൻ : 9745139144

വൈറ്റില, എളംകുളം മേഖല

സമോദ് കൊച്ചുപറമ്പിൽ : 9947077618

ചമ്പക്കര മേഖല

സുബ്രഹ്മണ്യൻ : 9847107723

കടവന്ത്ര മേഖല

ഷനൽകുമാർ : 9895571976