കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 14 വരെ ഭക്തർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിഷ്ഠാദിനമായ ഏപ്രിൽ 5 ന് അന്നദാനമുണ്ടാകില്ല. നിത്യപൂജകൾ തുടരുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.