antony-72

നെട്ടൂർ: തട്ടേക്കാട് വടക്കുംതല വീട്ടിൽ ആന്റണി (കുഞ്ഞപ്പൻ - 72) നിര്യാതനായി. ഭാര്യ: മെറ്റിൽഡ. മക്കൾ: സോഷ്യാ, ഷാരോൺ. മരുമക്കൾ: ഐവിൻ അലക്‌സ്, ആനന്ദ് വി. പ്രദീപ്‌