amminiamma-89

കോതമംഗലം: മാതിരപ്പിള്ളി കളരിക്കൽ വീട്ടിൽ പരേതനായ ഭാസ്‌കരക്കുറുപ്പിന്റെ ഭാര്യ സി.കെ. അമ്മിണിയമ്മ (അമ്മിണിയമ്മ ആശാത്തി - 89) നിര്യാതയായി. മക്കൾ: സുജാത ഭാസി, അംബിക രാജശേഖരൻ, സുരേഷ് ഭാസി, ഹരീഷ് കെ. ഭാസി. മരുമക്കൾ: നിർമ്മല, പ്രവീണ.