വൈറ്റില:കോൺഗ്രസ് വൈറ്റിലമണ്ഡലം പ്രസിഡന്റായിരുന്ന പൊന്നുരുന്നി പാലാക്കാപ്പള്ളിൽ പരേതനായ ശങ്കരന്റെ ഭാര്യ സൗദാമിനി (ചേച്ചിയമ്മ-95)നിര്യാതയായി.രജിസ്ട്രേഷൻ വകുപ്പ് റിട്ട . ഉദ്യോഗസ്ഥയാണ്. ഞാറയ്ക്കൽ വട്ടത്തറ കുടുംബാംഗം. എസ്.എൻ.ഡി.പി. യോഗം ഇൗസ്റ്റ് ശാഖവനിതാസംഘം പ്രസിഡന്റും സൻമാർഗ പ്രദീപ യോഗം വനിതാവിഭാഗം രക്ഷാധികാരിയുമായിരുന്നു. മക്കൾ:ചന്ദ്രകുമാരി, പ്രസന്നകുമാരി, പ്രദീപ് കുമാർ ( റിട്ട. ജോയിന്റ് ഡയറക്ടർ ,പട്ടികജാതി വികസന വകുപ്പ് ) അജിത് കുമാർ ( റിട്ട ഡെപ്യൂട്ടി എൻജിനിയർ, എച്ച്.എം.ടി കളമശേരി) ദയാനിധി (റിട്ട. ബോസൻ, എസ്സാർ ഷിപ്പിംഗ് കമ്പനി ) ജഗദീശ് മോഹൻ( ആദിത്യ ഫിനാൻസ് പൊന്നുരുന്നി )മരുമക്കൾ: ബാബു, കാർത്തികേയൻ (റിട്ട .എൻജിനിയർ റെയിൽവേ) റെയിന( റിട്ട. ഡെപ്യൂട്ടി സെക്രട്ടറി , ഹൗസിംഗ് ബോർഡ് ), ശ്രീദേവി (റിട്ട ഹെഡ്മിസ്ട്രസ് എച്ച്. എം.ടി സ്കൂൾ കളമശേരി) മിനി (റിട്ട. ടീച്ചർ വിശ്വഭാരതി നഴ്സറി സ്കൂൾ) അനുജി