കോലഞ്ചേരി: രാമല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ നവമി മഹോത്സവം സർക്കാർ നിയന്ത്രണങ്ങൾ മൂലം ഒഴിവാക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ക്ഷേത്ര ദർശനവും ഉണ്ടാകുന്നതല്ലെന്ന് ക്ഷേത്ര സമിതി അറിയിച്ചു.