മൂവാറ്റുപുഴ: മുളവൂർ ഓലിയിൽ പരേതനായ നാരായണന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: സുജാത, പ്രകാശ്, ഗീത. മരുമക്കൾ: അജിതൻ, ശോഭ, ബാലകൃഷ്ണൻ.