പനങ്ങാട്.പനങ്ങാട് ജനകീയകാവടിസംഘം പ്രവർത്തകർ കുമ്പളം പഞ്ചായത്ത് കമ്മ്യൂണിറ്റികിച്ചണിലേക്ക് സംഭാവനചെയ്തഅരിച്ചാക്കുകൾസംഘടനയുടെ രക്ഷാധികാരി അമ്മൂസ് പൊന്നൻ പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണിയെ ഏൽപ്പിച്ചു.കാവടിസംഘം പ്രസിഡന്റ് വി.എം.മഹേഷ് കുമാർ വേലിക്കകത്ത്,കൺവീനർ സി.പി.സുധാകരൻചാത്തൻകോവിൻ,ഭാരവാഹികളായസുജിത് കൂറ്റിനാട്ട്,രാകേഷ് കൂറ്റിനാട്ട്,രമേശൻമുട്ടത്തിൽ വാർഡ് ഷീജപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.